ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മരങ്ങൾ നമുക്ക് തണൽ നൽകുന്നു പഴവർഗ്ഗങ്ങൾ പച്ചക്കറികൾ വിഷമില്ലാത്ത പച്ചക്കറികൾ വിഷം ഇല്ലാതെ നമുക്ക് കഴിക്കാം പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം ജൂൺ അഞ്ചിന് ഒരു തൈ നടാം ഒരു മരം മുറിച്ചു മാറ്റുമ്പോൾ അടുത്ത മരം നമുക്ക് നടാം