പച്ചവിരിക്കും നെൽപാടത്ത്
പച്ച നിറത്തിൽ പച്ചത്തത്ത
കതിരുകൾ കൊത്തി വാരിയെടുത്ത്
പറന്നുപോകും പച്ചത്തത്ത
തണലേകും പച്ചക്കുടയിൽ
എന്നും കഴിയും പച്ചത്തത്ത
എന്തൊരുഭംഗി പച്ചത്തത്ത
എന്നുടെ സ്വന്തം പച്ചത്തത്ത
ഫാത്തിമത്തുൽ ഫിദ
4എ ചമ്പാട് എൽ.പി ചൊക്ലി ഉപജില്ല കണ്ണൂ൪ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത