പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഹാവ്യാധി

07:27, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prijithelps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

   കൊറോണയെന്ന മഹാമാരി
   ലോകം മുഴുവൻ ഉണ്ടല്ലോ
   ലോകം മുഴുവൻ തളർത്തിയല്ലോ
   കൊറോണ വൈറസ് പരന്നല്ലോ
   നമ്മുടെ രാജ്യവും നമ്മുടെ നാടും
   ദുരിതത്തിലാക്കി കൊറോണ
   വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ
   കടയിൽ പോലും പോവാതെ
   കൊറോണ മുഴുവൻ പരന്നല്ലോ കൈയും കഴുകി
   വീട്ടിലിരുന്നു നമ്മിൽ നിന്നും അകറ്റിടു

മിസ മെഹറിൻ
2 B പഴശ്ശി ഈസ്റ്റ് എൽ.പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത