23:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെ കേരളം സുന്ദര കേരളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ കേരളം സുന്ദര കേരളം
കേരളം നമ്മുടെ നാട്
ദൈവത്തിൻെറ നാട്
മാനവരെല്ലാം ഒന്നായ് വാണിടും
കേരളം നമ്മുടെ നാട്.