(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വസന്തം
ആഹാ പൂമണം
നിറഞ്ഞൊരു പൂന്തോട്ടം
പച്ചപ്പ് വിരിച്ചത്
പോലൊരു പൂന്തോട്ടം
പാറിപ്പറക്കുന്ന പൂമ്പാറ്റകളുടെ
നല്ലൊരു പൂന്തോട്ടം
മൂളിപ്പാട്ട് പാടുന്ന
വണ്ടുകളുടെ പൂന്തോട്ടം
പൂക്കൾ നിറഞ്ഞ
ഒരു പൂന്തോട്ടം എന്റെ പൂന്തോട്ടം
ഭൂമിക്കൊരു സമ്മാനം