Login (English) Help
ശുചിയായി കാക്കാം നമ്മളെ ശുചിയായി കാക്കാം വീടിനെ ശുചിയായി കാക്കാം നാടിനെ ദൂരെ അകറ്റാം രോഗത്തെ ഒന്നിച്ച് ഒന്നായി കരുതിയാൽ കരുത്താർന്ന ജനതയെ വളർത്താം നാടിനെ രക്ഷിക്കാം നന്മകൾ വളർത്താം നന്മയിൽ വളരാം കരുത്താർന്ന ജനതയെ കരുതലോടെ കാക്കാം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത