എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ നമ്മുട പരിസ്ഥിതി....
നമ്മുട പരിസ്ഥിതി
പ്രിയപ്പെട്ട കൂട്ടുകാരെ, നമ്മുട പരിസ്ഥിതി നാം സംരക്ഷിക്കുക തന്നെ വേണം. നമ്മുടെ പരിസ്ഥിതി മലിനീകരിക്കാൻ കാരണം നാം മനുഷ്യർ തന്നെയാണ്. നാം ജീവിക്കുന്ന ചുറ്റുപാടിൻ്റെ സംരക്ഷണവും പരിപാല നവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ലോക പരിസ്ഥിതി ദിനം ജൂൺ 5നാണ്. നമുക്ക് നമ്മുടെ പരി സ്ഥിതി സംരക്ഷണത്തിന് മരങ്ങൾ നട്ടു പിടിപ്പിക്കാം. പ്ലാസ്റ്റിക് ഒഴിവാക്കാം. വേയ്സ്റ്റ് സാധനങ്ങൾ പുറ ത്തേക്ക് വലിച്ചെറിയാതിരി ക്കുക( പുഴയിലേക്ക്). ഈ പ്രകൃതിയെ മനുഷ്യർ തന്നെ മലിനീകരിക്കുന്ന എൻഡോസൾഫാൻ പോലുള്ള കീടനാശിനി ഒഴിവാക്കുക. കുന്നുകൾ നശിപ്പിക്കാതിരിക്കുക. മരങ്ങൾ വെട്ടാതിരിക്കുക. വനങ്ങൾ നശിപ്പിക്കാതിരി ക്കുക. മണൽവാരൽ നിർ ത്തി നമുക്ക് പുഴകളെ സംരക്ഷിക്കാം. ഇങ്ങനെ യുള്ള കാര്യങ്ങൾ ചെയ്ത് നമുക്ക് നമ്മെത്തന്നെ രക്ഷിക്കാം.അതുപോലെ പരിസ്ഥിതി സംരക്ഷണ ത്തിൽ പെട്ട ഒന്നാണ് ജലം സംരക്ഷിക്കുക. ആവശ്യ ത്തിനു മാത്രം ജലം ഉപ യോഗിക്കുക. പരിസ്ഥിതി യെ സംരക്ഷിക്കാൻ ഇങ്ങ നെയുള്ള മാർഗങ്ങൾ നമുക്കു ചെയ്യാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |