ജി.എൽ.പി.എസ്.അരിക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

22:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=2 }} <center> <poem> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നാട്ടിലും വീട്ടിലുമെല്ലാം
ശുചിത്വം പാലിച്ചിടേണം
വ്യക്തിശുചിത്വത്തിൽ നല്ല ശ്രദ്ധയും വേണം
സാമൂഹ്യകലം പാലിച്ച്
മാനസികകലം കൂട്ടി
നല്ലൊരു നാളേക്കായ് നമുക്കൊത്തു ചേർന്നീടാം

ആർദ്ര കെ
4 ജി എൽ പി എസ് അരിക്കാട്, പാലക്കാട്, തൃത്താല
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത