22:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhskudavoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയമ്മ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തൈ നട്ടാൽ പത്തുതൈകൾക്കു സമം
ഒരു വിത്തു നട്ടാൽ ഭൂമിയിൽ കൃഷി ചെയ്യാം
ഈ പച്ചപരവതാനിയിൽ തിങ്ങി
നിൽക്കുമീ പ്രകൃതിയമ്മ
ദൈവമാണീ പ്രകൃതി …
ദൈവമാണീ ലോകം …
ഈ ലോകത്തിൽ വസിക്കുക നാം
പ്രകൃതിയാണ് ദൈവം ദൈവം
NADIYA S
8 A AKMHS KUDAVOOR ATTINGAL ഉപജില്ല THIRUVANANTHAPURAM അക്ഷരവൃക്ഷം പദ്ധതി, 2020 കവിത