ഒരു തൈ നട്ടാൽ പത്തുതൈകൾക്കു സമം ഒരു വിത്തു നട്ടാൽ ഭൂമിയിൽ കൃഷി ചെയ്യാം ഈ പച്ചപരവതാനിയിൽ തിങ്ങി നിൽക്കുമീ പ്രകൃതിയമ്മ ദൈവമാണീ പ്രകൃതി … ദൈവമാണീ ലോകം … ഈ ലോകത്തിൽ വസിക്കുക നാം പ്രകൃതിയാണ് ദൈവം ദൈവം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത