22:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
ശുചിത്വമാം
കർമ്മത്തെ
വാഴ്ത്തുക മനുഷ്യ
വീചിതൻ കോണിൽ
പറ്റിപ്പിടിച്ച രോഗ
ബാധയെ തളച്ചിടുക
പച്ചപ്പിൻ പാളിയെ
സംരക്ഷിച്ചീടുക
ശുചിത്വത്തിൻ
പാതയെ പിന്തുടരുക
പുതിയ വിളകൾക്ക്
വിത്ത് പാകുക
അമ്മയാം ഭൂമിയെ
കൈ കൂപ്പുക വിശുദ്ധ
ലോകം തലമുറകളെ
വാഴ്ത്തട്ടെ