പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം തേൻ നിറഞ്ഞൊരു പൂവുകളും പൂക്കൾക്കെന്ത് രസമാണ് തേനിനെന്തൊരു രസമാണ് പൂക്കൾ പലതരമുണ്ടല്ലോ പൂമ്പാറ്റകൾ പലതരമുണ്ടല്ലോ എല്ലാവർക്കും പൂവിഷ്ടം പൂമ്പാറ്റകൾക്ക് തേനിഷ്ട്ടം എന്തൊരു ഭംഗി പൂന്തോട്ടം എല്ലാവർക്കും എന്തിഷ്ട്ടം