വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/കരുത്ത്

21:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്ത്

നാമെല്ലാവരും ഒറ്റക്കെട്ടായ്
കൊറോണക്കെതിരെ പോരാടാം
നമ്മുടെ നാടി൯ വിഷവിത്തായ്
വന്നവനല്ലോ കൊറോണ
സ൪ക്കാ൪ വാക്ക് ശ്രവിച്ച് കൊണ്ട്
വീട്ടിലിരിക്കാം കൂട്ടരേ
നമ്മുടെ നാടി൯ ന൯മക്കായ്
പ്രാ൪ത്ഥിച്ചീടാം നമുക്കെന്നും
 

ബിജിഷ
2B വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത