21:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി
എന്തൊരു ചന്തം എന്റെ പ്രകൃതി.
സൂര്യൻ ഉദിച്ചല്ലോ പൂക്കൾ വിരിഞ്ഞല്ലോ.
ശലഭങ്ങൾ പൂക്കളിലെ തേൻ നുകരുന്നു.
മരങ്ങൾ കാറ്റിൽ താലോലം ആടുന്നു.
തത്തിത്തത്തി ഒഴുകുന്ന പുഴയെ കണ്ടു ഞാൻ.
മാനത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നു.
മഴത്തുള്ളികൾ ഭൂമിയിലേക്ക് പായുന്നു.
എന്തൊരു ചന്തം എന്റെ പ്രകൃതി.
പെറ്റമ്മയെ പോലെയാണ് എന്റെ പ്രകൃതി.