ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴ മഴ മഴ മഴ പെയ്യുന്നു മുറ്റം നിറയെ മഴവെളളം തൊടിയിലും പറമ്പിലും മഴവെളളം പുഴയും തോടും നിറയുന്നു ഹാ ഹാ കാണാൻ എന്തുരസം മഴയത്തു കളിക്കാൻ അതിലും രസം