21:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21875(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മാഞ്ഞിടല്ലേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പച്ച പുളിയില പോൽ പാറി നടക്കവേ ..
കയ്യിലെ കൊച്ചു തുമ്പിയെ മെല്ലെ പറത്തവേ....
കേൾക്കാത്ത കഥകളെ വായിച്ച് എടുക്കവേ....
പ്രകൃതിയെന്ന പുസ്തകം മെല്ലെ തുറക്കവേ.....
പാറി പറക്കും പൂമ്പാറ്റകളെ കാണവേ ....
കുസൃതി പറഞ്ഞും കളിചിരി കൂടിയും ഓടിക്കളിക്കവേ....
മായല്ലേ മാഞ്ഞിടല്ലേ എന്റെ പ്രകൃതിയേ ......
അൽഫിയ .ടി
7 C ജി.യു.പി.എസ്. ഭീമനാട് മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത