പഴപ്പാട്ട് കണ്ടേ ഞംനൊരു പേരമരം പേരമരത്തിൽ പേരയ്ക്ക പച്ചനിറത്തിൽ പേരയ്ക്ക തിന്നാൻ നല്ലത് പേരയ്ക്ക കണ്ടേ ഞാനൊരു പ്ലാവുമരം പ്ലാവുമരത്തിൽ ചക്കപ്പഴം മഞ്ഞനിറത്തിൽ ചക്കപ്പഴം തിന്നാൻ നല്ലത് ചക്കപ്പഴം കണ്ടേ ഞാനൊരു ആക്കപ്പഴം ആത്തമരത്തിൽ ആത്തയ്ക്ക വെള്ളനിറത്തിൽ ആത്തയ്ക്ക തിന്നാൻ നല്ലത് ആത്തയ്ക്ക മുഹമ്മദ് നാസീം