എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/വിരുന്നുകാരൻ

21:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിരുന്നുകാരൻ

ചൈന എന്നൊരു നാട്ടിൽ നിന്നും
വാഹനമൊന്നും ഇല്ലാതെ
വാഹകനായി വന്നൊരു വിരുന്നുകാരൻ 
അവനു വെള്ളം വേണ്ട ഭക്ഷണം വേണ്ട 
സ്പർശനം എന്നൊരു ആഹാരം 
ഇവൻ വന്നതിൽ പിന്നെ 
തമ്മിൽ തമ്മിൽ തൊടുവാൻ വയ്യ
പനിയുള്ളവനും ഇല്ലാത്തവനും 
ഒരു പോൽ മാസ്ക് ധരിക്കുന്നു
ലോക്ഡൗൺ എന്നൊരു കൂടാരത്തിൽ
സർവ്വതും ലോക്കായി കിടക്കുന്നു
മനുഷ്യൻ തടവിൽ കഴിയുമ്പോൾ 
ജീവികളോ സ്വര്യ വിഹാരം നടത്തുന്നു
സാനിറ്റൈസറും മാസ്ക്കുകളും 
മലയാളിക്കിന്ന് ശീലമായി
 

ഗംഗാ പ്രകാശ്
8 A എം. ടി .ഹൈസ്കൂൾ കുറിയന്നൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത