പൂമ്പാറ്റേ പൂമ്പാറ്റേ എന്നോടൊപ്പം പോരുന്നോ പൂന്തേൻ നുകരും പൂമ്പാറ്റേ പൂന്തേനുണ്ണും പൂമ്പാറ്റേ പുള്ളിയുടുപ്പിൻ പൂമ്പാറ്റേ പൂന്തോട്ടത്തിലെ വിരുന്നുകാരി നിന്നെ കാണാൻ എന്തോരു ചന്തം പല പല വർണ പൂവുകളാൽ ഭംഗിയെഴുന്നൊരു പൂന്തോട്ടം നീവന്നില്ലേൽ നിഷ്ഫലമാകും പൂന്തോട്ടം