എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

തുരത്തിടാം
പാറി പറക്കുന്ന പൂമ്പാറ്റേ

നിന്നെ കാണാൻ എന്ത് ചന്തം

പൂക്കൾ തോറും പാറിനടക്കും

പൂമ്പാറ്റേ നീ പോകരുതേ

ദൂരത്തേക്ക് പോകരുതേ

ലോകത്തെല്ലാം കൊറോണ ഉണ്ടേ

ശുചിത്വമോടെ പൊരുതാം നമുക്ക്

കൊറോണയെ തുരത്തിടാം

സുൽത്താന
2 A എം എം എൽ പി എസ് കടുവിനാൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത