ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

19:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം മഹത്വം

ശുചിത്വപാലനംആരോഗ്യദായകം
രോഗമുക്തിനേടുവാൻ വൃത്തിശീലമാക്കുവിൻ
കൈയ്യുകൾ കഴുകുവിൻ
നിത്യവും കുളിക്കുവിൻ
ചെളിപുരണ്ട കൈയ്യുമായി ഒട്ടുമേ ഇരിക്കൊലാ
സോപ്പുതന്നെ വേണമേ കൈയുരച്ചു കഴുകുവാൻ
"കദളിവാഴ.... "പാട്ടുപാടിയരച്ചുരച്ചു കഴുകണം
കോറോണയെ തുരത്തണം
നമ്മളൊന്നായി തുരത്തണം
വീട്ടകത്തിരിക്കുവിൻ
കഥകള് കവിതയെഴുതുവിൻ
സർഗ്ഗസൃഷ്ടി ചെയ്തുനമ്മള്
വീട് സ്വർഗ്ഗമാക്കിടാം

അഞ്ജന എൻ
8 B ജി എച്ച് എച്ച് എസ് എസ് കോട്ടയം മലബാർ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത