ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/അമ്മയും കു‍ഞ്ഞും

19:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simisundaran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയും കു‍ഞ്ഞും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയും കു‍ഞ്ഞും



അമ്മിഞ്ഞപ്പാൽ തന്നു
രാരീരം പാട്ടുപാടി
ഉറക്കുന്ന അമ്മ
കുളിപ്പിച്ച് തോർത്തി
ഉടുപ്പിടീക്കും അമ്മ
കണ്ണെഴുതി പൊട്ടുകുത്തി
ഒരുക്കുന്ന അമ്മ
ചോറും കറികളും
വച്ചുതരും അമ്മ
കളിക്കാനും ചിരിക്കാനും
കൂടെ വരും അമ്മ

 

ശ്രിനന്ദ.എസ്സ്.എസ്സ്
2A ഗവ:വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത