19:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാമ്പഴക്കാലം <!-- മാമ്പഴക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റ് വന്ന് വീശിവീശി
മാമ്പഴം വീണു
ഓടി വന്നു ഒന്നെടുത്തു
രണ്ടെടുത്തു ഹായ്
അണ്ണാൻ വന്നു
മാങ്ങയുമായ്
മണ്ടിയങ്ങുപോയി
കാക്ക കണ്ടു പാറി വന്നു
മാങ്ങ കൊത്തി പോയി
താഴെ നോക്കി മാവു പാടി
വേണമോ വീണ്ടും