ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/മാമ്പഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മാമ്പഴക്കാലം

 കാറ്റ് വന്ന് വീശിവീശി
മാമ്പഴം വീണു
ഓടി വന്നു ഒന്നെടുത്തു
രണ്ടെടുത്തു ഹായ്
അണ്ണാൻ വന്നു
മാങ്ങയുമായ്
മണ്ടിയങ്ങുപോയി
കാക്ക കണ്ടു പാറി വന്നു
മാങ്ങ കൊത്തി പോയി
താഴെ നോക്കി മാവു പാടി
വേണമോ വീണ്ടും

മുഹമ്മദ് മുൻജിത് പി എ
4എ ജി എൽപി സ്കൂൾ കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത