19:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13647(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ വൈറസ്.ഞാൻ എല്ലാവരുടെയും ശരീരത്തിൽ പെട്ടെന്ന് കയറിക്കൂടും.എന്നെ പേടിച്ച് എല്ലാവരും വീട്ടിൽത്തന്നെ കഴിയുന്നു.അത്യാവശ്യകാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ
മനുഷ്യർ എന്നെ ഭയന്ന് മാസ്ക് ധരിക്കുന്നു.കുറെ മനുഷ്യരുടെ ഉള്ളിൽ ഞാൻ കയറിയതിനാൽ അവർ ഐസൊലേഷൻ വാർഡിലായിരിക്കുന്നു.ഞാൻ ഓരോരുത്തരെയായി കൊന്നൊടുക്കുക
യാണ്.ലോകത്തിലെ മനുഷ്യരെല്ലാം ഞാനില്ലാതാവാൻ ആഗ്രഹിക്കുന്നു.