വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

18:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി


കേരവൃക്ഷങ്ങളുടെ നാട്
എവിടെയും പച്ചപ്പ് വിരിച്ചു നിന്നു...
പുഴയും,മലയും,കുന്നും നിറഞ്ഞ നാട്..
എവിടെയും പുഞ്ചിരി മാത്രം...
ആനന്ദമഴ പെയ്തു ഒഴുകി..
എവിടെയും ചിരികൾ ഉയർന്നു...
എന്നാൽ ഇന്ന് അതെവിടെപ്പോയി?
കേരവൃക്ഷങ്ങൾ തലതാഴ്ത്തി...
പച്ചപ്പ് വിരിച്ചു മാലിന്യങ്ങളായി...
ഇന്ന് പുഴയില്ല,മഴയില്ല,കുന്നില്ല എല്ലാം മറഞ്ഞു പോയി...
ചിരിയില്ല എല്ലായിടത്തും കണ്ണീർ മാത്രം
ഒരു ജ്വലിക്കുന്ന ഗോളമായി മാറിമറിഞ്ഞു
എല്ലാം എങ്ങുപോയി മറഞ്ഞൂ.

ഐശ്വര്യ പി എസ്
8 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത