18:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന എന്ന നാട്ടിൽനിന്ന്
വന്നതാണീ കൊറോണ
ജനങ്ങളെയെല്ലാം ഭീതിയിലാക്കി
ഈ കൊറോണ
ചെറുത്തിടാം അകറ്റിടാം
നമുക്കൊന്നായി ഈ കൊറോണയെ
വ്യക്തിശുചിത്വമാണതിൽ പ്രധാനം എന്നോർക്കുക
സുഹൃത്ത് ബന്ധുജനങ്ങളെ അകറ്റിനിർത്തി
പുഞ്ചിരിയിൽ ഒതുക്കുക
വീട്ടിലിരുന്നുകൊണ്ട്
നമുക്ക് ഒന്നായി പൊരുതിടാം
കൊറോണയെന്ന മഹാമാരിയെ
ഈ നാട്ടിൽനിന്ന്
നമുക്കൊന്നായി തുരത്തിടാം