എസ്.പി.എം.യു.പി.എസ് വെട്ടൂർ/അക്ഷരവൃക്ഷം/ഏന്തേ ഞാൻ കണ്ടില്ല

18:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏന്തേ ഞാൻ കണ്ടില്ല

ഏന്തേ മുല്ലേ ഇത്ര നാളും 
നീ പൂക്കാതിരുന്നത്
മാവിൻ കൊമ്പിലിരുന്നു
കൂ കൂ പാടുന്ന കുയിലേ 
നീ എവിടെയായിരുന്നു
മഞ്ഞു തുള്ളിയുടെ തിളക്കവും
ഇത്ര നാൾ എവിടെ ആയിരുന്നു
ഈ മനോഹര കാഴ്ചകൾ
കാണാൻ എന്റെ
ഈ കണ്ണുകൾ എവിടെയായിരുന്നു 
അന്ധനായിരുന്നോ ഞാൻ.

സൂരജ് കെ സുനിൽ
5 എ എസ് പി എം യു പി എസ് വെട്ടൂർ 
കോന്നി  ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത