18:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsvaisyambhagom(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ കഴുകാം കൂടെക്കൂടെ
മാസ്ക് കെട്ടാം യാത്രയിൽ എല്ലാം
മലിനീകരണം കുറയ്ക്കാം
വീട്ടിലിരിക്കാം സുരക്ഷിതരായി
കൃഷിയിലേക്ക് മടങ്ങാം നമ്മൾ
വ്യായാമം ശീലിക്കാം
പ്രാർത്ഥനയിലേക്ക് മടങ്ങാം
അതിജീവിക്കാം കൊറോണയെ