(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
നാട്ടുകാരെ നാട്ടുകാരെ വേഗം വേഗം തടുക്കണം ഈ രോഗത്തെ
നിങ്ങൾ കേൾക്കുന്നില്ലയോ നമ്മുടെ ജനങ്ങളുടെ നിലവിളികൾ
നിങ്ങൾ അറിയുന്നില്ലയോ ഈ മഹാമാരിതൻ ദുരന്തത്തെ
തടുത്തിടണം ഈ രോഗത്തിൽ നിന്നും നമ്മുടെ ലോകത്തെ
ഈ മഹാമാരിതൻ അപകടത്തിൽ നിന്നും നമ്മുടെ ഈ ലോകത്തെ മുക്തി നേടിക്കണം.