മണ്ണും ജലവും വായുവും ചേർന്നതാണ് എൻറെ പരിസരം സസ്യങ്ങളും മരങ്ങളും വളർന്നു നിൽക്കും പരിസരം ജീവജാലങ്ങൾ പറന്നു നടക്കും സുന്ദരമാണീ പരിസരം വൃത്തിയുള്ള പരിസരം എൻറെ സ്വന്തം പരിസരം കാക്കകൾ കുയിലുകൾ തത്തകൾ എത്ര എത്ര പക്ഷികൾ പാറിപ്പറക്കും പരിസരം