16:49, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14526(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം
ലോകജനത ഭീതിയോടെ ഒറ്റുനോക്കികൊണ്ടിരിക്കുന്ന "കോവിഡ്" എന്ന മഹാവ്യാധിയിൽ നിന്നും രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിലാണ് നാം ഓരോരുത്തരും. അത് വിജയത്തിലേക്കെത്തനാമെങ്കിൽ നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആരോഗ്യ രംഗത്തുള്ളവർ നമുക്ക് പറഞ്ഞുതരുന്ന എല്ലാ "ശിചിത്വപരിപാലന മാർഗങ്ങളും " നാം ഓരോരുത്തരും പാലിക്കേണ്ടതാണ്.അതിൽ പ്രധാനമാണ് ഇടയ്ക്കിടെ "നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകി വർത്തിയാക്കുക."അത് എതു വിധത്തിൽ ചെയ്യണമെന്ന് വരെ ആരോഗ്യ മേഖല നമുക്ക് കാണിച്ച് തരുന്നുണ്ട്.രോഗം പടർന്നു പിടിക്കാതിരിക്കാൻ "ലോക്ക് ഡൗണ്" പോലെയുള്ള നിയമവ്യവസ്ഥയോട് നാം ഓരോരുത്തരും സഹകരിച്ചേ മതിയാവു.ഇതിനായി നമുക്ക് ഒറ്റ മനസ്സായി പ്രയത്നിക്കാം.