(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി
വൃത്തി വേണം നമുക്ക് നിത്യം
വൃത്തി വേണം നമുക്ക് വൃത്തി
വീട്ടിലും ക്ലാസിലും വേണം വൃത്തി
റോഡിലും നാട്ടിലും വേണം വൃത്തി
വൃത്തി വീടിനാവശ്യം
വ്യത്തി നാടിന്നാധാരം
വൃത്തിയുള്ളൊരു നാടുണ്ടാക്കാൻ
ഒറ്റക്കെട്ടായ് പോരാടാം
നമുക്കൊറ്റക്കെട്ടായ് പോരാടാം
നാട്ടിൽ മുഴുവൻ പടർന്നു പിടിച്ച
കൊറോണയെന്നൊരു വൈറസിനെ
തടഞ്ഞു നിർത്താം പിടിച്ച് കെട്ടാം
വ്യത്തി യെന്നൊരു ആയുധത്താൽ
രോഗികൾക്കായ് പ്രയത്നിക്കുന്നൊരു
പ്രവർത്തകർക്കായ്, നമുക്ക് നൽകാം
ഒരായിരം സ്നേഹപുഷ്പങ്ങൾ .