റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ഇതുവഴി വാ..

16:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇതുവഴി വാ

പുതു വർഷപ്പുതു ചിറകുകൾ വീശി
   പൂമ്പാറ്റകളെ, ഇതിലേ വാ
   പുലരി തുന്നിയ പുടവയുടുത്ത് പൂമ്പാറ്റകളെ, ഇതിലെ വരൂ..
   പുമധുവുണ്ട്, പൂമ്പൊടി പൂശി പൂവിൽ പ്രതീക്ഷകൾ
പരിതിനേകി പൂമ്പാറ്റകളെ, ഇതിലേ വാ...
പാരിതിൽ ഞങ്ങൾ മർത്യർക്കായി പാവനം
ഒരു മലർ മാല്യം താ
പറന്നു പാറി ഇതുവഴി വാ
പൂമ്പാറ്റകളെ, ഇതുവഴി വാ.....
 

അഞ്ചിത അനിൽ
9 G റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് ,കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത