ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ മഹാമാരി

16:38, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

                 
കോറോണയെന്നൊരു മഹാമാരി
ലോകമാകെ ഞെട്ടിച്ചു
ജനങ്ങളാകെ പേടിച്ചു
ഓടിയൊളിച്ചു മാളത്തിൽ
 ഭൂമി നിന്നു വിറച്ചപോൾ
വൻശക്തികൾ നിസ്സഹരായപ്പോൾ
കേരളമൊന്നാരു കൊച്ചു നാട്
ദൈവത്തിൻ്റെ സ്വന്തം നാട്
പിടിച്ചുകെട്ടി കൊറോണയെ
തുരത്തിയോടിച്ചു കൊറോണയെ
 

ഹാഫിസ് ബിൻ ഹാരിസ്
3 A ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത