വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ദിവസങ്ങൾ

16:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദിവസങ്ങൾ

വീട്ടിലിരിക്കയാണു ഞാൻ
പുറത്തിറങ്ങരുതത്രേ..
ലോക്ക് ഡൗണ ആണ്.
നമുക്ക് വീട്ടിലിരിക്കാം
കുറേ നാളുകൾ ചിലർക്ക്
നഷ്ടപ്പെട്ടിട്ടുണ്ടാകാം.
സ്കൂൾ, ഓഫീസ് തിരക്കുകൾ
തുടങ്ങി എല്ലാം കൊണ്ടും
തിരക്കിലായിരുന്നു നാം
ഇനി കുറച്ച് നാൾ സമയമില്ല എന്ന പരാതി മാറ്റാം.
ഒന്നിച്ചിരുന്ന് സന്തോഷത്തോടെ
ആത്മവിശ്വാസത്തോടെ, ഉൾക്കരുത്തോടെ പോരാടി
ജയിക്കാം ആ മഹാമാരിയോട്.
ഒരു പാട് സമയംവായിക്കാം,
കിളികളുടെ സംഗീതം ആസ്വദിക്കാം.
കാറ്റിൻ്റെ തലോടലും പുഷ്പങ്ങളുടെ പുലർകാല പുഞ്ചിരിയും
ഏറ്റുവാങ്ങി പ്രകൃതിയെ സ്‌നേഹിക്കാം.

പാർവതി
7 F വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത