സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ഈ അവധിക്കാലം

16:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ അവധിക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ അവധിക്കാലം

ഒരിക്കൽ ഒരു ഗ്രാമത്തിൽ ചിന്നുവും മിന്നുവും എന്ന് പേരായ രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു.അവരീ അവധിക്കാലം കൂട്ടുകാരോടൊപ്പം ചിലവിടാൻ തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ടീവിയിൽ കൊറോണ എന്ന മഹാമാരിയെ ക്കുറിച്ച് ടീവിയിൽ കേൾക്കുന്നത്. അയ്യോ എന്തു ചെയ്യും? അപ്പോൾതന്നെ അടുത്തവാർത്ത പറയുന്നു- എല്ലാവരും ഒരു മീറ്റർ അകലം പാലിച്ച് നടക്കണമെന്നും മാസ്ക്ക് ധരിക്കണമെന്നുമൊക്കെ.അവർക്കാകെ വിഷമമായി. കുറച്ചു ദിസമായപ്പോഴേയ്ക്ക് അവരിടെ ഗ്രമത്തിൽ കൊറോണരോഗം സ്ഥിരീകരിച്ചു.അതോടെ അവർ ആ ഗ്രാമത്തിൽനിന്ന് ബന്ധുവീട്ടിലേയ്ക്ക മാറിതാമസിച്ചു.ഉടൻതന്നെ രാജ്യമൊടിടുക്ക് സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.അപ്പോൾ ചിന്നുവും മിന്നും ഒരു തീരുമാനം എടുത്തു.ഈ അവധിക്കാലം അവരവരുടെ വീട്ടികളിൽ കഴിയാമെന്നും സമഗ്രയിലെ അവധിക്കാലസന്തോഷങ്ങൾ പ്രോഗ്രാം ചെയ്ത് വിഞ്ജാനംനേടാമെന്നും.

അലോണ യേശുദാസ്
5 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ