ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ആരോഗ്യം

15:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം 

രോഗമില്ലാത്ത അവസ്ഥയല്ലോ
ആരോഗ്യമെന്നു പറഞ്ഞിടാമേ
ആരോഗ്യം കാത്തു സൂക്ഷിക്കാനായി
ഉപാധികളേറെയുണ്ടേ
ആഹാര , വ്യായാമ ശീലങ്ങൾ
മടിയൊട്ടുമില്ലാതെ നോക്കീടുകിൽ 
ആരോഗ്യമുളൊരു ജനതയേയും
സന്തോഷമുള്ളൊരു നാടിനേയും
വാർത്തെടുക്കാം നമുക്കു കൂട്ടുകാരേ . 

ഗോകുൽ പി. എസ്
4 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത