ലോകത്താകെ പടരുകയാണീ കൊറോണയെന്നൊരു ഭീകരൻ അവനെയൊതുക്കാൻ ഒരേയൊരസ്ത്രം ശുചിത്വശീലങ്ങൾ കൈകൾ കഴുകാം ഇടവേളകളിൽ വീട്ടിലിരിക്കാം സുരക്ഷിതരായി മാസ്ക് ധരിക്കാം മടിക്കാതെ അകലം കാക്കാം പുറത്തിറങ്ങീടിൽ പ്രാർത്ഥിച്ചീടാം ലോകനന്മക്കായ് നന്ദിയേകാം നമ്മെ കാക്കണവർക്കായ്