നമ്മൾ വീട്ടിലിരിക്കേണം നല്ലൊരു മാതൃകയാ വേണം.... കൈകൾ എന്നും കഴുകേണം..... കൊറോണയെ തുരത്തേണം...... എന്നും നമ്മൾ കുളിക്കേണം...... നല്ലാരു മാതൃകയാവേണം... വീട്ടിൽ കൃഷികൾ ചെയ്യേണം.... നാടിന് മാതൃകയാ വേണം... വാർത്തകളെന്നും അറിയേണം കൂട്ടം കൂടൽ തടയേണം...