തുരത്തണം തക൪ക്കണം ഈ മഹാമാരിയെ കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം തകരാതെ തളരാതെ ഒരുമിച്ചു നിൽക്കണം
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത