covid-19

നമ്മളെ എല്ലാവരേയും ഭീതിയിലാഴ്ത്തികൊണ്ടിരിക്കുന്ന ഒരു മഹാ രോഗമാണ് covid-19. ചൈനയിലെ ബുഹാൻ പട്ടണത്തിലാണ് കൊറോണ ആദ്യമായി സ്ഥിതീകരിച്ചത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ രോഗങ്ങൾ ഉണ്ടാകും. യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് ഇറ്റലിയിലാണ്. കൊറോണ വൈറസ്ന്ന് covid-19 എന്നും പെറുണ്ട്. ശ്വാസകോശ നാളിയിലാണ് കൊറോണ പ്രധാനമായി ബാധിക്കുന്നത്. ശരീര ശ്രവങ്ങളിൽ നിന്നുമാണ് covid-19 പടരുന്നത്. ഇന്ത്യയിൽ ആദ്യമായി covid-19 സ്ഥിതീകരിച്ചത് കേരളത്തിലാണ്. ഇതിനെ പ്രതിരോധിക്കാനായാണ് പലപ്പോഴും സോപ്പ് കൊണ്ട് കൈ കഴുകാനും മറ്റും നമ്മെ പ്രേരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ അത് നമ്മളെ അതിൽ നിന്നും അകറ്റുന്നത്.

Fathima ziya. M
മൂന്നാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ