ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
പ്രകൃതി നീയൊരു വരദായിനി എന്നിലൊതുങ്ങുക നീ യെന്നും എന്നാനന്ദം നീയല്ലേ? നീയില്ലെങ്കിൽ ഞാനില്ല ? എന്നുടെ ശ്വാസം നിയല്ലേ എന്നും നിന്നെ കാണാനായി വെമ്പുകയാണെന്നുള്ളം. നിൻ ദുഃഖത്തിൽ ഞാനുണ്ട്. എൻ ദുഃഖത്തിൽ നീയില്ലേ ? എന്നെൻ മൃത്യു വരുന്നുണ്ടോ അന്നും എന്നുള്ളിൽ നീയുണ്ട്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത