(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
നമ്മുടെ നാട് ഭീതിയിലാകി
വന്ന ഈ മഹാമാരിയെ
ജാഗ്രതയോടെ ശുചിത്വ
ബോധത്തോടെ മുന്നേറിടാം.....
വൃത്തിയും ശുചിത്വവും
നമ്മളാൽ പാലിക്കുക......
ആശ്വാസമേകുന്ന ശുഭവാർത്തയ്ക്കായ്
ഒരുമനസോടെ ഒറ്റകെട്ടായി നേരിടാം
ഈ ലോക നന്മകുവേണ്ടി
പ്രാർത്ഥിക്കാം..............