ദുരിതങ്ങൾ നിറഞ്ഞിടുമ്പോൾ ഒറ്റക്കെട്ടാകും ജനങ്ങളെല്ലാം കോവിഡ് വൈറസിനെതിരെയും ഒറ്റകെട്ടായി നിന്നിടാം നമുക്കെല്ലാം നമ്മൾ ജനങ്ങളൊന്നായാൽ കോവിഡ് എന്ന മഹാമാരിയും ലോകം വിട്ടുപോയീടും അന്നേരം ചുണ്ടുകളിൽ വിരിയും പുഞ്ചിരി കണ്ണുകളിൽ നിറയും ആനന്ദക്കണ്ണീർ