ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

15:09, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

രോഗ പ്രതിരോധം

ഓരോ വ്യക്തിയുടെയും അത്യാവശ്യ ഘടകമാണ് ആരോഗ്യമുള്ള ശരീരവും മനസും. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് രോഗം വരാതിരിക്കും .പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കണം. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം തുമ്മുപ്പോഴും ചുമക്കുയ്പ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി നിർത്തരുത് .ശരീരത്തിന് ആവശ്യമായ മറ്റൊന്നു വ്യായാമം ആണ് .നമ്മുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ രോഗങ്ങൾ കുറയ്കാം.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളു .

ഏബ൯ വി മനോജ്
2 ബി ഗവ.എൽ.പി.എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം