(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഗോ
വരിക വരിക കൂട്ടരേ
കൊറോണ സഹന സമയമായി
അകലം കൂട്ടി മനസ്സ് കോർത്തു
വീട്ടിനുള്ളിൽ ഇരിക്ക നാം
കൈ കഴുകി പൊരുതിടാം
മാസ്ക് വച്ചു നേരിടാം
കൊറോണ എന്ന വ്യാധിയെ
ദിവസവും കുളിച്ചിടാം
ദേഹശുദ്ധി വരുത്തിടാം
സാനിറ്റൈസർ പുരട്ടിടാം.