മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ കൂടെക്കളിക്കാൻ വാ വാ കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ കൂടെക്കഴിക്കാൻ വാ വാ തൂക്കണാം കുരുവീ തൂക്കണാം കുരുവീ കൂടെയുറങ്ങാൻ വാ വാ കിളികളുടെ കൂടെക്കളിക്കാൻ ഹാ ഹാ എന്തു രസം.