ഗവ.എൽ.പി,എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/മഴക്കാലം

14:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴക്കാലം

മനം ഇരുണ്ടു വരുന്നുണ്ടേ
മഴയും ഇരച്ചു വരുന്നുണ്ടേ
മുതുകൾ പോലെ ചിതറുന്നു
കുട്ടികൾക്കെല്ലാം ആഹ്ലാദം
പുള്ളികുടയും തൊപ്പിയുമായി
മഴയിൽ ചാടി രസിക്കുന്നു
കരയും കടലും നിറയുമ്പോൾ
ഏല്ലാവർക്കും സന്തോഷം
 

ALFIYA
3 A ഗവ.എൽ.പി,എസ് പുത്തൻതോപ്പ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത