14:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= റേഡിയോ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റേഡിയോ
പാട്ടുകൾ പാടും ചങ്ങാതി
വാർത്തകൾ പറയും ചങ്ങാതി
കഥകൾ കേൾക്കാം അതിലൂടെ
അറിവുകൾ നേടാം അതിലൂടെ
ആരെന്നറിയോ ചങ്ങാതി
റേഡിയോയാണെൻ ചങ്ങാതി